Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump Announces

സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ഫോ​ഴ്സ് പ്ര​ഖ്യാ​പി​ച്ച് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി (എ​​​​ഐ) മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ആ​​​​ഗോ​​​​ള മേ​​​​ധാ​​​​വി​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ‘സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഫോ​​​​ഴ്സ്’ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ട്രം​​​​പ് ഈ ​​​​ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.
വ്യ​​​​വ​​​​സാ​​​​യ വി​​​​പ്ല​​​​വ​​​​ത്തേ​​​​ക്കാ​​​​ളും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​നെക്കാളും വ​​​​ലി​​​​യ വി​​​​പ്ല​​​​വ​​​​മാ​​​​ണു സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് എ​​​​ന്ന് ട്രം​​​​പ് പറഞ്ഞു. പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വ​​​​ഴി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നും സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്ര​​​​മു​​​​ഖ ടെ​​​​ക്നോ​​​​ള​​​​ജി ക​​​​മ്പ​​​​നി​​​​ക​​​​ൾ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന വൈ​​​​റ്റ് ഹൗ​​​​സ് ക​​​​രാ​​​​റി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഈ ​​​​നീ​​​​ക്കം. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ, പൊ​​​​തു​​​​ജ​​​​ന​​​​ക്ഷേ​​​​മ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​മു​​​​ഖ ക​​​​മ്പ​​​​നി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​കയാണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ം.

 

Latest News

Corehub Up